മുളന്തുരുത്തി കോട്ടയിൽ വേഴപ്പറമ്പിൽ മേരി പോൾ (85) നിര്യാതയായി
മുളന്തുരുത്തി: ദി പെന്തെക്കൊസ്ത് മിഷൻ മുളന്തുരുത്തി സഭാംഗം കോട്ടയിൽ വേഴപ്പറമ്പിൽ മേരി പോൾ (85 ) നിര്യാതയായി.
സംസ്കാരം നവം.17 തിങ്കൾ ഉച്ചയ്ക്ക് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുളന്തുരുത്തി റ്റി.പി.എം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ പൈലി വേഴപ്പറമ്പിൽ.
മക്കൾ: സാബു പോൾ, സാജു പോൾ, സോണി പോൾ , സിജി പോൾ, സുനിമോൾ.
മരുമക്കൾ: സാനി പോൾ, ഷെൽബി, സുജ, ടെസ്സി, ജയൻ.

