തേൻമാംകുഴിയിൽ പി .സി. യോഹന്നാൻ (ഒ.ജെ.തേൻമാംകുഴി - 83) നിര്യാതനായി
അടിമാലി (മന്നാംങ്കണ്ടം): ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ്, ഇടുക്കി സെന്ററിൽ കുരുവിളാ സിറ്റി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് തോമസ് ജോണിന്റെ പിതാവും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കേരളാ റീജിയൻ, 200 ഏക്കർ - മന്നാംങ്കണ്ടം സഭയുടെ അംഗവുമായ തേൻമാംകുഴിയിൽ വീട്ടിൽ ഒ.ജെ. തേൻമാംകുഴിയിൽ (പി.സി. യോഹന്നാൻ -83) നിര്യാതനായി. കഥാകൃത്തായിരുന്ന അദ്ദേഹം റിട്ടയേർഡ് പോസ്റ്റ്മാസ്റ്ററായിരുന്നു.
സംസ്കാരം ഫെബ്രു. 18 ന് ഉച്ചക്ക് 1 ന് മന്നാംങ്കണ്ടം ദൈവസഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാറാമ്മ യോഹന്നാൻ. മക്കൾ: എമിലി റ്റി.ജോൺ, പ്രിൻസ് തോമസ് ജോൺ, ബിജോയി ജോസഫ് ജോൺ, ഉല്ലാസ് മാത്യു ജോൺ.
മരുമക്കൾ: മത്തായി തോമസ്, ജെസ്സി പ്രിൻസ്, രഞ്ജിനി ബിജോയി, ബ്ലെസ്സി ഉല്ലാസ്.

