പാസ്റ്റർ ബിജു ശ്യാംമിൻ്റെ മാതാവ് ശാന്ത ജോർജ് (74) നിര്യാതയായി
ഷൊർണൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ബിജു ശ്യാംമിൻ്റെ മാതാവ് വാണിയംകുളം പ്രാകാശ് ഹൗസിൽ ശാന്ത ജോർജ് (74) നിര്യാതയായി. സംസ്ക്കാര ശുശ്രുഷ ജൂലൈ 19 ന് ശനിയാഴ്ച്ച ഷൊർണൂർ ന്യൂ ഇന്ത്യാ സഭയിൽ രാവിലെ 9 ന് ആരംഭിച്ച് 12 ന് പഴയന്നൂർ സെമിത്തേരിയിൽ സംസ്കരിക്കും.

