പട്ടിക്കാട് പുത്തൻപറമ്പിൽ പാസ്റ്റർ പി.വി തോമസ് (87) കർത്തൃസന്നിധിയിൽ

പട്ടിക്കാട് പുത്തൻപറമ്പിൽ പാസ്റ്റർ പി.വി തോമസ് (87) കർത്തൃസന്നിധിയിൽ

തൃശൂർ: ഐപിസി പട്ടിക്കാട് സഭാംഗം പട്ടിക്കാട് പുത്തൻപറമ്പിൽ പാസ്റ്റർ പി.വി തോമസ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

ഐപിസി തിരുപ്പൂർ (തമിഴ്നാട്) സെൻ്റർ ശുശ്രൂഷകനാണ്.

ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: റെജി, റോയ്, ജോൺ, ബിജു, പാസ്റ്റർ പ്രസാദ്. മരുമക്കൾ: ഷൈനി, ഉഷ, മേഴ്‌സി, ബിന്ദു, സിന്ധു.