ചെങ്ങമനാട് എഡ്വിൻ ഭവനിൽ ഗ്രേയ്സി എഡ്വേർഡ് (പെണ്ണമ്മ - 64) നിര്യാതയായി
കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ ചെങ്ങമനാട് സഭാംഗം എഡ്വിൻ ഭവനിൽ എഡ്വേർഡിൻ്റെ ഭാര്യ ഗ്രേയ്സി എഡ്വേർഡ് (പെണ്ണമ്മ -64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം സെപ്റ്റംബർ 18 വെള്ളി രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്ങമനാട് റ്റിപിഎം സഭാ സെമിത്തെരിയിൽ.
ചെങ്ങമനാട് നീലംവിള കുടുംബാംഗമാണ്.
മക്കൾ:എഡ്വിനി മോൾ (ഖത്തർ), എഡ്വിൻസൺ (ദുബായ്). മരുമക്കൾ: റോബിൻ, ജിൻസി. കൊച്ചുമക്കൾ. എവിൻ, ഇവാഞ്ചല, ആൽവിൻ, ആദം
സഹോദരങ്ങൾ: റ്റി.പി.എം കോട്ടയം സെൻ്റർ മദർ റാഹേൽകുട്ടി, റ്റിപിഎം കൊട്ടാരക്കര സെൻ്റർ പുത്തൂർ ശുശ്രൂഷക മദർ. ലില്ലിക്കുട്ടി, പരേതനായ ബേബി ദാനിയേൽ, കുഞ്ഞേലി, തോമസ്, മേരിക്കുട്ടി, സാമുവേൽ.




