ചേരാനല്ലൂർ പനയ്ക്കൽ വീട്ടിൽ പി.ജെ മൈക്കിൾ (89) നിര്യാതനായി
എറണാകുളം: ചേരാനല്ലൂർ വർഷിപ്പ് സെൻ്റർ സഭാംഗമായ പനയ്ക്കൽ വീട്ടിൽ പി.ജെ മൈക്കിൾ (89) നിര്യാതനായി.
സംസ്കാരം മാർച്ച് 20 ന് വെള്ളിയാഴ്ച വൈകിട്ട് 3 ന് ചേരാനല്ലൂർ വർഷിപ്പ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.
ഭാര്യ: ഫിലോ മൈക്കിൾ.

