വളക്കുഴി മുക്കൂട്ടുമണ്ണിൽ മറിയാമ്മ തോമസ് (കുഞ്ഞമ്മ-100) നിര്യാതയായി

വളക്കുഴി മുക്കൂട്ടുമണ്ണിൽ മറിയാമ്മ തോമസ് (കുഞ്ഞമ്മ-100) നിര്യാതയായി

വളക്കുഴി : മുക്കൂട്ടുമണ്ണിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ-100) നിര്യാതയായി. ചുഴന ഐപിസി സഭാംഗമാണ്. സംസ്കാരം ജൂലൈ 28ന് രാവിലെ 11നു ഭവനത്തിലെ ശുശ്രുഷകൾക്ക് 12നു ഐപിസി ചുഴന സഭാ സെമിത്തേരിയിൽ. 

മക്കൾ: കുഞ്ഞുമോൾ, പൊന്നച്ചൻ, തങ്കച്ചൻ, അച്ചൻകുഞ്ഞു, ഓമന, ബിന്ദു, പരേതനായ രാജു. മരുമക്കൾ: തങ്കച്ചൻ, അമ്മിണി, ജോയ്‌സ്, എൽസി, വത്സമ്മ, ബിജു, പരേതനായ സാംകുട്ടി. 

Advertisement