മാടക്കത്തറ പാലയൂർ ജോസ് പി.കെ (79) നിര്യാതനായി

മാടക്കത്തറ പാലയൂർ  ജോസ് പി.കെ (79) നിര്യാതനായി

തൃശ്ശൂർ: മാടക്കത്തറ പാലയൂർ കൊച്ചാപ്പ മകൻ ജോസ് പി.കെ (79) നിര്യാതനായി. മുല്ലക്കര ഐപിസി സീയോൻ മുല്ലക്കര സഭാംഗമാണ്.

സംസ്കാരം ജൂലൈ 29ന് ചൊവ്വാഴ്ച രാവിലെ 11ന് മാടക്കത്തറ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്കഴിഞ്ഞ് 1 ന് കരിപ്പക്കുന്ന് ഐപിസി മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ജോമ്സി, ജെസ്റ്റിൻ, ജിംസി. മരുമക്കൾ: ജിനു, സോന, ജെസ്റ്റിൻ.

Advertisement