ഇടപ്പാവൂർ തേലപ്പുറത്തു മണ്ണാർവേലിൽ സാറാമ്മ വർഗീസ് (86) നിര്യാതയായി
തടിയൂർ: ഇടപ്പാവൂർ തേലപ്പുറത്തു മണ്ണാർവേലിൽ പരേതനായ എം.ടി. വർഗീസിൻ്റെ ഭാര്യ സാറാമ്മ വർഗീസ് (86) നിര്യാതയായി. റാന്നി കോലത്തു കോയിക്കമണ്ണിൽ കുടുംബാഗമാണ്.
ഭൗതീക ശരീരം 24 വ്യാഴം രാവിലെ 8 ന് മുക്കട റബ്ബർ ബോർഡ് ജംഗ്ഷൻ ഉള്ള മകളുടെ ഭവനത്തിൽ (ഉള്ളിരിക്കൽ)എത്തിക്കും. തുടർന്ന് തടിയൂർ എ ജി ചർച്ചിന്റെ നേതൃത്വത്തിൽ വെള്ളയിൽ ഉള്ള സെമിത്തേരിയിൽ ഉച്ചക്ക് 1 ന് സംസ്കാരം.
മക്കൾ: ഓമന, രാജു, സോഫി, അനില. മരുമക്കൾ: കുഞ്ഞുമ്മൻ പി ചാക്കോ,ഡെയ്സി തോമസ്,ജോസഫ് ജോൺ (റെജി), ഷെറി ഫിലിപ്പ്.

