കാനം പുളിക്കൽ കവല ചിരട്ടോലി പറമ്പിൽ സന്തോഷ് തോമസ് (43) നിര്യാതനായി
കാനം: ഐപിസി എബനേസർ സഭാംഗം പുളിക്കൽകവല ചിരട്ടോലിപറമ്പിൽ സന്തോഷ് തോമസ് (43) നിര്യാതനായി. സംസ്കാരം ജൂൺ 20 വെള്ളി രാവിലെ 8 ന് ഐ.lപിസി എബനേസർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 3ന് കാനം ചെട്ടിയാത്തറ സഭാ സെമിത്തേരിയിൽ.
പിതാവ്: സി.ജെ തോമസ് (ബേബി പാണംപറമ്പിൽ സ്റ്റോഴ്സ് പൊൻകുന്നം). മാതാവ്: കാനം പുളിമൂട്ടിൽ സാലി തോമസ്.
ഭാര്യ: വെണ്ണിക്കുളം തകിടിയിൽ ലിത. മകൻ: ജെറോം.
Advertisement




















































