പ്ലാപ്പള്ളി വിളയിൽ പുത്തൻ വീട്ടിൽ (മുല്ലപ്പള്ളി ) ലീലാമ്മ (72) നിര്യാതയായി

പ്ലാപ്പള്ളി വിളയിൽ പുത്തൻ വീട്ടിൽ (മുല്ലപ്പള്ളി ) ലീലാമ്മ (72) നിര്യാതയായി

കൊട്ടാരക്കരപ്ലാപ്പള്ളി വിളയിൽ പുത്തൻ വീട്ടിൽ (മുല്ലപ്പള്ളി ) ലീലാമ്മ (72) നിര്യാതയായി.

സംസ്കാരം ജനു.10 ന് രാവിലെ 9 ന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ നടക്കും. പുത്തൂർ എസ് എൻ പുരം ചേവോട് ചരിഞ്ഞവിള കുടുബാംഗമാണ്

ഭർത്താവ് മാമ്മച്ചൻ. മക്കൾ: അലക്സ് , ആൻസി. മരുമക്കൾ: ലീജി അലക്സ്, പരേതനായ പാസ്റ്റർ സാം കോശി. കൊച്ചുമക്കൾ: കെസിയ,കൃപ,ഹന്നാ, ഗായോസ്.