പി.വൈ.പി.എ. ബഹ്‌റൈൻ റീജിയൻ  ഗോസ്പൽ നൈറ്റ് മെയ് 31ന്

പി.വൈ.പി.എ. ബഹ്‌റൈൻ റീജിയൻ  ഗോസ്പൽ നൈറ്റ് മെയ് 31ന്

മനാമ:  പി.വൈ.പി.എ. ബഹ്‌റൈൻ റീജിയൻ സംഘടിപ്പിക്കുന്ന ഗോസ്പൽ നൈറ്റ് മെയ് 31ന് സെഹ്ലയിലുള്ള ഐപിസി ബെഥേൽ ചർച്ച് ഹാളിൽ വൈകിട്ട് 7 മുതൽ 9.30 വരെ. പാസ്റ്റർ ബി. മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷണം നടത്തും. വിവരങ്ങൾക്ക്: പബ്ലിസിറ്റി കൺവീനിയർ- ബ്ലെസ്സൺ ബാബു  (+973 33043273). 

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471

Advertisement