ഐപിസി ഇരിങ്ങാലക്കുട സെൻ്ററിനു പുതിയ ഭാരവാഹികൾ

ഐപിസി ഇരിങ്ങാലക്കുട സെൻ്ററിനു പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട: ഇന്ത്യ പെന്തെകോസ്ത് ദൈവസഭ ഇരിങ്ങാലക്കുട സെൻ്റർറിനു പുതിയ ഭാരവാഹികൾ. ഇരിങ്ങാലക്കുട പെനിയേൽ ടൗൺ ചർച്ചിൽ നടന്ന പൊതുയോഗത്തിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ ഗർസിം പി. ജോൺ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ഗർസിം പി. ജോൺ (പ്രസിഡൻറ്), പാസ്റ്റർ എബ്രഹാം തോമസ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ ബിനു ബേബി (സെക്രട്ടറി), റോബർട്ട് വി. പി (ജോയിൻ്റ് സെക്രട്ടറി), ഗ്ലാഡ്വ്വിൻ സി.പി (ട്രഷറർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിജു ഫിലിപ്പ്, ഇവാ. ശാമുവേൽ കെ. എബ്രഹാം, ഇവാ.മനേഷ് കെ. ആർ,  റോയ് പാപ്പച്ചൻ, വി ഒ. ഔസേപ്പ് , റോയ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.