ഐപിസി പത്തനംതിട്ട സെൻ്ററിന് പുതിയ നേതൃത്വം

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെൻ്റർ പ്രസിഡണ്ട് ആയി പാസ്റ്റർ വിൽസൺ ജോസഫ്, വൈസ് പ്രസിഡൻ്റ പാസ്റ്റർ മോൻസി സാം, സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ ,ജോയിൻ്റസെക്രട്ടറിയായി സാബു സി ഏബ്രഹാം, ട്രഷറാർ സണ്ണി ടി ചെറിയാൻ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ18 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
വാർത്ത: ജിജി എബ്രഹാം മേപ്രാൽ
Advertisement