അസംബ്ലീസ് ഓഫ് ഗോഡ് മലയാളം:  ഓഫീസ് സമുച്ചയ ഉൽഘാടനം ജനു.28 ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം:  ഓഫീസ് സമുച്ചയ ഉൽഘാടനം ജനു.28 ന്

വാർത്ത: ഷിബു ബേബി ജോൺ

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിനോട് ചേർന്നുള്ള ഓഫീസ് സമുച്ചയത്തിൻ്റെ ഉൽഘാടനം ജനു.28 ന് രാവിലെ 10 ന്  നടക്കും. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. പാസ്റ്റർ റ്റി. ജെ ശാമുവേൽ & ഡിസ്ട്രിക്ട് കൗൺസിൽ എക്സിക്യൂട്ടിവ് നേതൃത്വം നൽകും.

Advertisement