പി.വൈ.പി.എ. കൊട്ടാരക്കര സെന്റർ ഭാരവാഹികൾ
കൊട്ടാരക്കര: പി.വൈ.പി.എ. കൊട്ടാരക്കര സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ജോമോന്‍ ജോസ് (പ്രസിഡന്റ്), അഡ്വ. എം. ബിനോയ് (സെക്രട്ടറി),
ഡെന്നി മാത്യു (ട്രഷറർ), ടിറ്റി രാജു, ടിജു തോമസ് (വൈസ് പ്രസിഡന്റുമാർ), റിജിൽ രാജു, ജോബിൻ ബി. മോനാച്ചൻ (ജോയിന്റ് സെക്രട്ടറിമാർ), അമിത് തങ്കച്ചൻ (പബ്ലിസിറ്റി കൺവീനർ), സാം കെ. അലക്സ് , നെൽസൺ എബ്രഹാം , ജിബിൻ സജി, ബിബിൻ സാം, വിശാൽ വി, ക്രിസ്റ്റോ സാമുവൽ, ബ്ലെസൺ റോയ് (*കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
Advertisement


































































































