ശാരോൻ ഫെലോഷിപ്പ് : ഏകദിന ഉപവാസ പ്രാർത്ഥന

ശാരോൻ ഫെലോഷിപ്പ് : ഏകദിന ഉപവാസ പ്രാർത്ഥന

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ അനുഗ്രഹത്തിനായുള്ള ഏകദിന ഉപവാസ പ്രാർത്ഥനാ ഒക്ടോബർ15 ന് ബുധനാഴ്ച രാവിലെ 10 മുതൽ 1:30 വരെ പഴകുളം ചർച്ചിൽ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, പ്രയർ കൺവീനർ പാസ്റ്റർ സജു മാവേലിക്കര എന്നിവർ പങ്കെടുക്കും റീജിയന്റെ പ്രസിഡന്റ് പാസ്റ്റർ കെ എ ഫിലിപ്പസാർ നേതൃത്വം നൽകും സെക്രട്ടറി പാസ്റ്റർ ഗീവർഗീസ്, വൈസ് പ്രസിഡന്റ പാസ്റ്റർ മീഖയേൽ, സെന്റർ ശുശ്രൂഷകന്മാരായ പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ്, പാസ്റ്റർ ബോസ് എം കുരുവിള, സെഷൻ പാസ്റ്റേഴ്സ്, റീജിയനിലെ എല്ലാം സഭകളിൽ നിന്നും ശുശ്രൂഷന്മാർ, വിശ്വാസികൾ പങ്കെടുക്കും 

റീജിയൻ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഷിബുജോൺ നേതൃത്വം നല്കും