വെള്ളൂർ കർമ്മേൽ ഗോസ്പൽ മിഷൻ സഭയുടെ ക്രിസ്തുമസ് സംഗീത സായാഹ്നം ഡിസം.24ന്

വെള്ളൂർ കർമ്മേൽ ഗോസ്പൽ മിഷൻ സഭയുടെ ക്രിസ്തുമസ് സംഗീത സായാഹ്നം ഡിസം.24ന്

വെള്ളൂർ: കർമ്മേൽ ഗോസ്പൽ മിഷൻ സഭയുടെ (ഏഴാം മൈൽ, വെള്ളൂർ) ആഭിമുഖ്യത്തിൽ ഡിസംബർ 23 ചൊവ്വ വൈകുന്നേരം 6 ന് ക്രിസ്തുമസ് സംഗീത സായാഹ്നം നടക്കും. 

ഡോ.ബ്ലസൻ ജോർജ് ( CMS College, Kottayam) ക്രിസ്തുമസ് സന്ദേശം നൽകും. Seraphim Beats ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സുുനിൽ സഖറിയ നേതൃത്വം നൽകും.

Advt.

Advt.