ശാരോൻ ഫെലോഷിപ്പ് വനിതാ  ഏകദിന സെമിനാർ ഒക്ടോ.21 ന് 


ശാരോൻ ഫെലോഷിപ്പ് വനിതാ  ഏകദിന സെമിനാർ ഒക്ടോ.21 ന് 
ad
ad
ad

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മറ്റിയുടെയും പെരുമ്പാവൂർ റീജിയണൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ ഏകദിന സെമിനാർ നടക്കും സിസ്റ്റർ ജെസ്സി കോശി മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കമ്മറ്റി അംഗങ്ങളും പെരുമ്പാവൂർ റീജിയൽ ഭാരവാഹികളും നേതൃത്വം നൽകും.

പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)