സ്നേഹ ജോണിന് ഡോക്ടറേറ്റ്
ജയ്പൂർ: ഇന്ത്യയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT Delhi) ൽ നിന്ന് ഐപിസി. ജയ്പൂർ സഭാംഗമായ സ്നേഹ ജോൺ Adolescent Mental Health എന്ന വിഷയത്തിൽ ഡോക്ടറേറ്റ് (PhD) നേടി.
ജയ്പൂർ ബെഥേൽ ഭവൻ പി.എസ്. ജോൺ – മേരികുട്ടി ജോൺ ദമ്പതികളുടെ മകളും, ഫിന്നി തോമസിൻ്റെ (കാനഡ) ഭാര്യയുമാണ് ഡോ.സ്നേഹ ജോൺ


