സ്വാതന്ത്ര്യദിന റാലിയും ലഹരി വിമുക്ത സന്ദേശ യാത്രയും ഓഗ.15 ന്

സ്വാതന്ത്ര്യദിന റാലിയും ലഹരി വിമുക്ത സന്ദേശ യാത്രയും ഓഗ.15 ന്

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻ്റർ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗ.15 ന് രാവിലെ 8 മുതൽ സ്വാതന്ത്ര്യദിന റാലിയും ലഹരി വിമുക്ത സന്ദേശ യാത്രയും നടക്കും. വെഞ്ഞാറമൂട് മുതൽ തേമ്പാമൂട് വരെയാണ് റാലി.