അമരവിള ഹോശന്ന ഏജി ചർച്ച് 3 ദിന ഉപവാസ പ്രാർത്ഥനാ ഇന്ന് മുതൽ

അമരവിള ഹോശന്ന ഏജി ചർച്ച് 3 ദിന ഉപവാസ പ്രാർത്ഥനാ ഇന്ന് മുതൽ

തിരുവനന്തപുരം: അമരവിള ചെമ്മണ്ണുവിള ഹോശന്ന ഏജി ചർച്ചിൽ 2026 ജനുവരി 9 ന് ഇന്ന് മുതൽ 11 ഞായർ വരെ 3ദിന ഉപവാസ പ്രാർത്ഥനാ ദിവസവും രാവിലെ 10 മുതൽ 1 വരെയും  വൈകിട്ട് 6  മുതൽ 9  വരെയും നടക്കും. 

 പാസ്റ്റർ പ്രയ്സ് കർത്ത, പാസ്റ്റർ മോഹൻ എന്നിവർ പ്രസംഗിക്കും . റവ.ആർ. വിജയരാജൻ നേതൃത്വം നൽകും. വിവരങ്ങൾക്ക്:- +919526 187327