അടിയന്തിര പ്രാർത്ഥനയ്ക്ക്
ആലുവ: അത്താണി ശാരോൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോണിക്കുട്ടി വൈദ്യുതാഘാതം ഏറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഫോൺ: +91 94958 80179

