മഹനീയം ചർച്ചിന്റെ സുവിശേഷ മഹായോഗം സെപ്റ്റംബർ 24 മുതൽ  

മഹനീയം ചർച്ചിന്റെ സുവിശേഷ മഹായോഗം സെപ്റ്റംബർ 24 മുതൽ  

ഷാർജ: മഹനീയം ചർച്ചിന്റെ സുവിശേഷ മഹായോഗം സെപ്റ്റംബർ 24 ബുധൻ മുതൽ 26 വെള്ളി വരെ വൈകിട്ട് 7.15 (യുഎഇ സമയം ) സൂമിൽ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യപ്രഭാഷകൻ ആയിരിക്കും. ക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും എന്നതാണ് പ്രസംഗ വിഷയം. പാസ്റ്റർ സി. വി. എബ്രഹാം, റാന്നി സമർപ്പണ പ്രാർത്ഥന നടത്തും. മിസ്‌പ വർഷിപ്പേഴ്സ് ബഹറിൻ സംഗീത ശ്രൂശൂഷ നടത്തും.

Zoom ID 878 7537 9469 PW: 5432tv.  വിവരങ്ങൾക്ക്: പാസ്റ്റർ. ബിജു മാത്യു +971 55 418 2953,  ബിനു പണിക്കർ +971 50 850 2119,  ഷിജി വർഗീസ് +971 50 383 9157.

 വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

Advt