യുഎഐക്ക് പുതിയ ഭാരവാഹികൾ
വാർത്ത: അനീഷ് പാമ്പാടി
മണർകാട് : യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ (യുഎഐ) ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി.വി തോമസ്, വൈസ് പ്രസിഡണ്ട് പാസ്റ്റർ തമ്പി സി.ജെ, ജനറൽ സെക്രട്ടറി പാസ്റ്റർ ജോജി ജോസഫ്, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജോബി എം.ബി, ട്രഷറർ പാസ്റ്റർ ജിബിൻ സി ബേബി തുടങ്ങിയവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാസ്റ്റർമാരായ സജി പോൾ, ബിനു യോശുവ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Advertisement



































