യുസിഡബ്ല്യുഎഫ് സമ്മേളനം ഒക്ടോ.5 ന്


യുസിഡബ്ല്യുഎഫ് സമ്മേളനം ഒക്ടോ.5 ന്
ad
ad
ad

കോട്ടയം: യുസിഡബ്ല്യുഎഫ് സമ്മേളനം ഒക്ടോബര്‍ അഞ്ചിന് തിങ്കളാഴ്ച രാവിലെ 10ന് കോട്ടയം ഹെബ്രോണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളില്‍ നടക്കും. സിസ്റ്റര്‍ ലില്ലികുട്ടി സാമുവേല്‍ പ്രസംഗിക്കും.  വിവരങ്ങള്‍ക്ക്: സൂസന്‍ എം. ചെറിയാൻ - 944 736 7021, ആശാ തോമസ് - 944 711 0798

Advertisement