മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ ജൂലൈ 26-ന്

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ ജൂലൈ 26-ന്
ad
ad
ad

മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈപിഇ യുടെ ആഭിമുഖ്യത്തിലുള്ള യുവജന കൂട്ടായ്മ ജൂലൈ 26-ന് (ഞായറാഴ്ച) വൈകുന്നേരം 5  മുതൽ കല്യാൺ ഈസ്റ്റ്, കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും.

പാസ്റ്റർ മനു കെ. ചാക്കോ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. ഡിസ്ട്രിക്ട് വൈപിഇ. പ്രസിഡന്റ് പാസ്റ്റർ സാം ടി.തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

വാർത്ത:   സ്റ്റാൻലി ശാമുവേൽ (സെക്രട്ടറി)

Advertisement