ജെസ്സിക്ക ചീരന് CBSE +2 പരീക്ഷയ്ക്ക് ഉന്നത വിജയം

ജെസ്സിക്ക ചീരന് CBSE +2 പരീക്ഷയ്ക്ക് ഉന്നത വിജയം

തൃശ്ശൂർ: CBSE +2 പരീക്ഷയ്ക്ക് 91% മാർക്കോട് നേടി ജെസ്സിക്ക ചീരൻ. പഴഞ്ഞി ചീരൻ വീട്ടിൽ ജെയ്‌മോൻ - സിമ്മി ജെയ്മോൻ ദമ്പതികളുടെ മകളാണ്. ജെസ്സിക്ക തൃശ്ശൂർ സെൻറ് ജൂഡ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായിരുന്നു.  അഞ്ചേരി ശാരോൻ സഭാംഗങ്ങളാണ്.