പാസ്റ്റർ ഐസക്ക് തര്യനായി പ്രാത്ഥിക്കുക

പാസ്റ്റർ ഐസക്ക് തര്യനായി പ്രാത്ഥിക്കുക

ബാംഗ്ലൂർ: റൺ ഫെലോഷിപ്പ് എജി ചർച്ചസിനും എക്സൽ മിനിസ്ട്രീസിനും നേതൃത്വം നൽകുന്ന പാസ്റ്റർ ഐസക് തര്യൻ ഹൃദയസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ദുബായിലുള്ള ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. സൗഖ്യത്തിനായി പ്രാത്ഥിച്ചാലും. സന്ദർശനാർത്ഥം ചില ആഴ്ചകളായി ദുബായിൽ ആയിരുന്നു.