അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല ഐരൂർ സ്വദേശി 19 വയസ്സുള്ള നോഹ വൃക്ക സംബന്ധമായ അസുഖത്താൽ ഡയാലിസിസ് വിധേയനാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ ആവശ്യപെട്ടിട്ടുണ്ട്. പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.