തിരുവല്ല വെസ്റ്റ് യുപിഎഫിൻ്റെ മുറ്റത്തു കൺവൻഷൻ മെയ് 25 ന്
വാർത്ത: പാസ്റ്റർ എബ്രഹാം റ്റി മാത്യു തിരുവല്ല.
തിരുവല്ല: തിരുവല്ല വെസ്റ്റ് യുപിഎഫിൻ്റെ നേതൃത്വത്തിൽ മെയ് 25 ന് വൈകിട്ട് 6.30 ന് കാരയ്ക്കൽ ചർച്ച് ഓഫ് ഗോഡിനു സമീപം നെല്ലിശ്ശേരി ഭവനാങ്കണത്തിൽ മുറ്റത്തു കൺവൻഷൻ നടക്കും. പാസ്റ്റർ ചാക്കോ ജോൺ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനീഷ് ചെങ്ങന്നൂർ പ്രസംഗിക്കും. പാസ്റ്റർ ആശിഷ് ആൻ്റണി അലക്സാണ്ടർ അദ്ധ്യക്ഷനായിരിക്കും. യുപിഎഫ് ക്വയർ ഗാനശുശൂഷയ്ക്ക് നേതൃത്വം നല്കും.
Advertisement













































