ഏകദിന യൂത്ത് കോൺഫറൻസ് സെപ്. 19ന് അയർലൻഡ് കോർക്കിൽ
അയർലൻഡ്: കോർക്ക് എബനേസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ നടക്കും.
'എറൈസ് & ഇഗ്നൈറ്റ്' എന്നതാണ് തീം. പാസ്റ്റർ കാലെബ് ജീ. ജോർജ് മുഖ്യസന്ദേശം നൽകും. സൗജന്യ രജിസ്ട്രേഷൻ. പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.
വാർത്ത : ലിജു കെ. ജോസഫ്, അയർലണ്ട്
Advertisement


































































































