കീരംപാറ മറ്റത്തില്‍ എം.പി. തോമസ് (69) നിര്യാതനായി
പെരുമ്പാവൂര്‍: ഐപിസി കോതമംഗലം ഏരിയായിലെ കീരംപാറ സഭാംഗം മറ്റത്തില്‍ എം.പി. തോമസ് (69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (23.01.2026) രാവിലെ 9.00 മണിക്ക് ചെങ്കരയിലുള്ള ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12.00 മണിക്ക് കീരംപാറ കുറുമറ്റം ഐപിസി സെമിത്തേരിയില്‍.
ഭാര്യ: വടാട്ടുപാറ മാംമ്പിള്ളില്‍ കുടുംബാംഗമായ ആനീസ്. മക്കള്‍: ലൈജു, ബൈജു, ലിജു. മരുമക്കള്‍: ജീന, ജയിനി, റിനു മോള്‍.
Advertisement

















































































