പെന്തെക്കോസ്തു യുവതി; .ബി.എസ് സി. നേഴ്‌സ്, റിയാദില്‍ ജോലി / വരനെ ആവശ്യമുണ്ട് /  GN Matrimony 5084

ക്രിസ്ത്യന്‍ പെന്തെക്കോസ്തു യുവതി (30/158 cm) ബി.എസ് സി. നേഴ്‌സ്, റിയാദില്‍ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം.  സ്വദേശത്തോ വിദേശത്തോ ജോലിയും സുവിശേഷവേലയോട് താല്പര്യവുമുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9400898193, 9495353166.