പെന്തെക്കോസ്തു യുവാവ്; BSc Maths, Diploma in Comp Application; സൗദിയിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4932

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/DOB: 19/10/1993/ 170 സെ.മീ) BSc Mathematics, Diploma in Computer Application, സൗദി അറേബ്യയിൽ പേഴ്സണൽ സെക്രട്ടറി ആൻഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.  മെയ്‌ അവസാനത്തോടെ ലീവിന് നാട്ടിൽ വരും. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ: 9447755634, 9946739199.