പെന്തെക്കോസ്തു യുവാവ്; സിവിൽ ഡിപ്ലോമ; കുവൈറ്റിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5342

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് ( 28 / 168 സെ.മീ.) സിവിൽ ഡിപ്ലോമ, കുവൈറ്റിൽ ജോലി ചെയ്യുന്നു. ലീവിന് നാട്ടിൽ വരുന്നുണ്ട്. പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നഴ്സുമാർക്കു മുൻഗണന. ഫോൺ: 9656082982;  9495919392