ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്: സ്പെഷ്യൽ സൺഡേ വർഷിപ്പ് ഡിസം. 17 ന്

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്: സ്പെഷ്യൽ സൺഡേ വർഷിപ്പ് ഡിസം. 17 ന്

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസം.17 ന് ഞായറാഴ്ച സ്പെഷ്യൽ സൺഡേ വർഷിപ്പ് നടക്കും.

പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ സന്ദേശം നല്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു ശാമുവേൽ നേതൃത്വം നല്കും.