മറിയാമ്മ ജോൺ (91) നിര്യാതയായി 


മറിയാമ്മ ജോൺ (91) നിര്യാതയായി 

മാവേലിക്കര: ഗുഡ്ന്യൂസിൻ്റെ ആലപ്പുഴ മുൻ ജില്ല കോർഡിനേറ്ററും  ഐസിപിഎഫ് മുൻ ട്രഷററുമായ ഡോ. ജെ.വർഗ്ഗീസിൻ്റെ (ജോസ് മാവേലിക്കര) മാതാവും ദോഹ ഐപിസി ശാലേം സഭാ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ പി.എം ജോണിന്റെ ഭാര്യയുമായ മറിയാമ്മ ജോൺ (91)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാരം മാവേലിക്കര ഐപിസി ശാലേം സഭാ സെമിത്തേരിയിൽ പിന്നീട്. 

മറ്റുമക്കൾ: ബെന്നി ജോൺ (ഡാളസ്), ജെസി. മരുമക്കൾ: ആലീസ് , ആനി, രാജു.

  • വാർത്ത : രാജൻ ആര്യപ്പള്ളിൽ

Advertisement