ഹരിപ്പാട് പള്ളിപ്പാട് കിഴക്കേ വെങ്ങാലിൽ ചാണ്ടി ജോർജ് നിര്യാതനായി
ഹരിപ്പാട്. അസംബ്ലീസ് ഓഫ് ഗോഡ് ടൌൺ വർഷിപ്പ് സെന്റർ പള്ളിപ്പാട് സഭാംഗം കിഴക്കേ വെങ്ങാലിൽ ചാണ്ടി ജോർജ്,(76) (ജോർജ്കുട്ടിച്ചായൻ) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ 18വെള്ളിയാഴ്ച ഉച്ചയ്ക്ക് 1മണിക്ക് ഭവനത്തിൽ ആരംഭിച്ച് വൈകുന്നേരം 4 ന് അസംബ്ലീസ് ഓഫ് ഗോഡ് ടൌൺ വർഷിപ്പ് സെന്റർ പള്ളിപ്പാട് സഭാ സെമിത്തേരിയിൽ.
ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ലിജി ജോർജ് ദുബായ് , ലിനു ജോർജ് പള്ളിപ്പാട് മരുമക്കൾ:സന്തോഷ് ദുബായ്,പ്രമോദ് പള്ളിപ്പാട്.





