പാസ്റ്റർ പി.പി.ജോസഫിൻ്റെ മാതാവ് മറിയാമ്മ പൈലി (90) കർതൃ സന്നിധിയിൽ

പാസ്റ്റർ പി.പി.ജോസഫിൻ്റെ മാതാവ് മറിയാമ്മ പൈലി (90) കർതൃ സന്നിധിയിൽ

ബെംഗളൂരു: ചിക്കമംഗളൂരു രംഗനഹള്ളി ഐ.പി.സി സഭയുടെ ആരംഭകാല വിശ്വാസി കോലഞ്ചേരി പാൽപാത്ത്  പരേതനായ പി.യു. പൈലിയുടെ ഭാര്യ  മറിയാമ്മ പൈലി (90) ബെംഗളൂരുവിൽ നിര്യാതയായി.
സംസ്കാരം ഒക്ടോബർ 24  ചൊവ്വ രാവിലെ 9ന് നെലമംഗല ഐ.പി.സി ഹെബ്രോൺ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

മക്കൾ: ഏലിയാമ്മ ജോസഫ്, ശലോമി ജോർജ്, പാസ്റ്റർ.പി.പി.ജോസഫ് ( ഐ പി സി ബാനസവാടി), മേരി ബസവരാജു, സാമുവേൽ പി.പി, മേഴ്സി ഫിന്നി.
മരുമക്കൾ: കെ.ജെ.ജോസഫ്, ജോർജ് ബെഞ്ചമിൻ, സൂസൻ ജോസഫ്, പാസ്റ്റർ വി.ആർ ബസവരാജ്, ജെൻസി സാമുവേൽ, ഫിന്നി മാത്യൂ

Advertisement