തലയോലപ്പറമ്പ്   ഇറുമ്പയം പനിച്ചേരിൽ ബാബു പി. ഡി.(57) നിര്യാതനായി

തലയോലപ്പറമ്പ്   ഇറുമ്പയം പനിച്ചേരിൽ ബാബു പി. ഡി.(57) നിര്യാതനായി

തലയോലപ്പറമ്പ് : ദി പെന്തെക്കൊസ്തു മിഷൻ കോട്ടയം സെൻ്റർ തലയോലപ്പറമ്പ് സഭാംഗം  ഇറുമ്പയം പനിച്ചേരിൽ വീട്ടിൽ  ബാബു. പി. ഡി.(57) നിര്യാതനായി. സംസ്കാര ശുശ്രൂഷ നവംബർ 1 ഇന്ന് രാവിലെ 10ന് റ്റി.പി.എം തലയോലപ്പറമ്പ് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ആയാംകുടി പെന്തെക്കൊസ്തു  മിഷൻ സഭാ സെമിത്തേരിയിൽ.

ഭാര്യ: ജാൻസി

 മക്കൾ: ജിബിൻ , ബിജിൻ. 

സഹോദരങ്ങൾ: സാലി റോയി, സാം ഡേവിഡ്, കുഞ്ഞുമോൻ.

Advertisement