പേരൂർക്കട ബെഥേൽ ഭവനത്തിൽ ജോസഫ് മോസസ് (71) നിര്യാതനായി

പേരൂർക്കട ബെഥേൽ ഭവനത്തിൽ ജോസഫ് മോസസ് (71) നിര്യാതനായി

തിരുവനന്തപുരം: പേരൂർക്കട എൻ.വി.നഗറിൽ ബെഥേൽ ഭവനത്തിൽ ജോസഫ് മോസസ് (71) നിര്യാതനായി. 

സംസ്കാരം ഓഗസ്റ്റ് 1 ന് വ്യാഴാഴ്ച രാവിലെ പരുത്തിപ്പാറ ഗ്രേസ് മിനി ഹാളിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തിപ്പാറ എ.ജി. സെമിത്തേരിയിൽ.

ഭാര്യ: ജനറ്റ്. മക്കൾ: ജിനി-റോണി, ജീന-ബിനു, റോബിൻ -ജിജി.

വാർത്ത: ബിജു പി.സാമുവൽ

Advertisement