ഏ ജി കൊട്ടാരക്കര സെക്ഷൻ കൂട്ടുയ്മയോഗം ജനുവരി 13ന്

ഏ  ജി കൊട്ടാരക്കര സെക്ഷൻ കൂട്ടുയ്മയോഗം ജനുവരി 13ന്

കൊട്ടാരക്കര: അസബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ കൂട്ടുയ്മയോഗം ജനുവരി 13ന് 9.30 മുതൽ 1മണി വരെ തൃക്കണ്ണമംഗൽ എ ജി സഭയിൽ നടക്കും. മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി മുഖ്യ സന്ദേശം നൽകും. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു വി.എസ് നേതൃത്വം നൽകും. തൃക്കണ്ണമംഗൽ എ. ജി യുവജനങ്ങൾ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.