ബഹ്റൈൻ COG ബഥേൽ: സുവിശേഷ യോഗങ്ങൾ മാർച്ച് 27 മുതൽ

ബഹ്റൈൻ COG ബഥേൽ: സുവിശേഷ യോഗങ്ങൾ  മാർച്ച് 27  മുതൽ

മനാമ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ബഹ്റൈൻ (ബഥേൽ) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 ബുധൻ മുതൽ 29 വ്യാഴം വരെ സൽമാനിയായിലുള്ള ചർച്ച് ഹാളിൽ സുവിശേഷ യോഗങ്ങൾ നടക്കും. വൈകിട്ട് 7 ന് ആരംഭിക്കും. ഇവാ.പീറ്റർ ഹോക്കൺ, ന്യൂസിലാൻഡ് മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്  അദ്ധ്യക്ഷത വഹിക്കും. ചർച്ച് ക്വയർ ആരാധനകൾക്ക് നേതൃത്വം കൊടുക്കും.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471