ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നവംബർ 2 ന്
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 2 ഞായറാഴ്ച 2025 വർഷത്തെ സൺഡേ സ്കൂൾ ദിനമായി ആചരിക്കും. സഭായോഗത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള ശുശ്രൂഷകൾ സൺഡേ സ്കൂൾ ദിനത്തിൽ സംഘടിപ്പിക്കും. കേരളത്തിലെ ദൈവസഭയുടെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ നടക്കും.
Advt.





















