സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 24 നാളെ മുതൽ മാനന്തവാടിയിൽ

സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 24 നാളെ മുതൽ  മാനന്തവാടിയിൽ

മാനന്തവാടി : കമ്മന രെഹോബോത്ത് ഡെലിവറൻസ് സെന്റെർ ഗ്രൗണ്ടിൽ ഏപ്രിൽ 24,25 തീയ്യതികളിൽ സുവിശേഷമഹായോഗവും സംഗീത വിരുന്നും നടക്കും.

പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ സജോ തോണിക്കുഴി എന്നിവർ പ്രസംഗിക്കും.

Advertisement