ദോഹ ഏ.ജിയിൽ സംഗീത ശുശ്രൂഷ ഓക്ടോ. 21 ന്

ദോഹ ഏ.ജിയിൽ സംഗീത ശുശ്രൂഷ ഓക്ടോ. 21 ന്

ദോഹ: ദോഹ എജി ക്രൈസ്റ്റ് അംബാസ്സെഡേഴ്‌സിന്റെ നേതൃത്വത്തിൽ  ഒക്ടോബർ 21 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ദോഹ എ ജി . ഹാൾ നമ്പർ 6 ൽ  തെഹില്ല 2023 എന്ന പേരിൽ സംഗീത ശുശ്രുഷ നടക്കും.

 ക്രിസ്തീയ വർഷിപ് ലീഡറും സുവിശേഷകനുമായ ഇവാ. സാംസൺ ചെങ്ങന്നൂരും ദോഹ എ ജി യൂത്ത് ക്വയറും ചേർന്നു നേതൃത്വം നൽകും.

Advertisement