എബെനേസർ കേരള പെന്തെക്കോസ്റ്റൽ ചർച്ച് കൺവൻഷൻ സെപ്. 5 മുതൽ
സ്കാർബറോ: എബനേസർ കേരള പെന്തെക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 5, 6 തിയതികളിൽ 1645 Warden Ave. (Room: G1) Scarborough ON, M1R 5B3 ൽ വൈകിട്ട് 7.30 മുതൽ നടക്കും.
പാസ്റ്റർ മോനിഷ് ജോർജ് (യുഎസ്എ) പ്രസംഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എബി കെ ബെൻ നേതൃത്വം നൽകും. വിവരങ്ങൾക്ക് : +1 (416) 880-9518, +1 (647) 513-6909.



