​കെ.ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു


​കെ.ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ad
ad
ad

പെരുമ്പെട്ടി: പ്രശസ്ത സുവിശേഷ പ്രഭാഷകനും WME സഭകളുടെ ജനറൽ പ്രസിഡന്റുമായ പാസ്റ്റർ ഡോ.ഒ.എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്ത് കെ. ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു  WME സഭാംഗമാണ്.

​സംസ്കാര ശുശ്രൂഷകൾ പിന്നീട്.

         

Advertisement