'Exousia 2024' മെയ് 14 ഇന്ന് ദോഹയിൽ

'Exousia 2024' മെയ് 14 ഇന്ന് ദോഹയിൽ

ഖത്തർ : ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സഹോദരിമാരുടെ സംഘടനയായ വിമൻസ് മിസ്സിഷനറി കൗൺസിലിന്റെ നേതൃത്വത്തിൽ എക്സൊസിയ നടക്കും. മെയ്‌ 14 വൈകിട്ട് 7 മുതൽ 9 വരെ ഐഡിസിസി കോംപ്ലക്സ് ബിൽഡിംഗ്‌ നമ്പർ 2 ഹാൾ നമ്പർ 6 ൽ സിസ്റ്റർ സൂസൻ തോമസ് ബഹറിൻ പ്രസംഗിക്കും. ദോഹ AG WMC ക്വയർ സംഗീത ശുശ്രുഷയും നിർവഹിക്കും.

Advertisement